100ലധികം ഫാന്‍സ് ഷോയുമായി ലൂസിഫർ | filmibeat Malayalam

2019-03-09 353

special fans show other programmes lucifer release
ലൂസിഫറിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഫാന്‍സ് പ്രവര്‍ത്തകര്‍. മാര്‍ച്ച് 28 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് തന്നെയാണ് ആരാധകര്‍ ഒരുക്കുന്നത്. റോഡ് ഷോയുള്‍പ്പടെയുള്ള പ്രചാരണ പരിപാടികള്‍ നടത്താനുള്ള തീരുമാനത്തിലാണ് ആരാധകര്‍.